കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഷിക്കാഗോ ഹെറാള്‍ഡ് ഫിഗരേദോയെ അവാർഡ് നൽകി ആദരിച്ചു

ഷിക്കാഗോ: 1977-ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രഥമ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്…

ആനി ദേവസി മൂത്തേടൻ അന്തരിച്ചു

ചാലക്കുടി: പരേതനായ ചാലക്കുടി മൂത്തേടൻ ദേവസ്സിയുടെ ഭാര്യ ആനി ദേവസ്സി മൂത്തേടൻ അന്തരിച്ചു. സംസ്കാരം ഇന്ന് (4/10/ 21 ) രാവിലെ…

പതിനേഴ് വയസ്സുള്ള മകളെ തട്ടികൊണ്ടുപോയതായി മാതാവ്

യൂട്ട: സെപ്റ്റംബര്‍ 20 മുതല്‍ കാണാതായ പതിനേഴ്‌സ് വയസ്സുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്. യൂട്ടായിലുള്ള വീട്ടില്‍ നിന്നാണ് സെപ്റ്റംബര്‍ 20ന്…

മാന്‍ഹാട്ടനില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ് ഫ്‌ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ ആക്രമണം

മന്‍ഹാട്ടന്‍  യൂണിയന്‍ സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ പ്രതിമയില്‍ നീല പെയിന്റ് ഒഴിച്ചു വികൃതമാക്കിയതായി പോലീസ് പറഞ്ഞു. ഒക്ടോബര്‍ 2 ശനിയാഴ്ച…

നവദമ്പതിമാരുടെ മോഷണം പോയ വിവാഹ ആല്‍ബം കണ്ടെത്തുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം

ഡാളസ് : അലബാമയില്‍ വിവാഹാഹിതരായ ഡാളസില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആല്‍ബം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ദമ്പതിമാര്‍…

ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1019; രോഗമുക്തി നേടിയവര്‍ 17,007 കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാഡമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി…

ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍ എഡ്യുക്കേഷന്‍ പ്രോഗാം ഫേസ്ബുക്ക് ആരംഭിച്ചു.

കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന…

പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്

പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്; രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍      …

ശ്രീ. യു.എ ലത്തീഫ് എം.എല്‍.എ കേരള നിയമ സഭയുടെ ചട്ടം 304 പ്രകാരം സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍തുറക്കാത്തതു കാരണം കുട്ടികളിലുരക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടപ്രശ്നങ്ങള്‍പരിഹരിക്കുന്നതിന്സഹായകരമാംവിധം “ഉള്ളറിയാന്‍’ എന്നപരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പാക്കിവരുന്നു.കുട്ടികളുടെപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍മന:ശാസ്ത്രജ്ഞരുടെ…