ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് പ്രചാരണം വ്യാജം

ഓണ്‍ലൈനില്‍ കോണ്‍ഗ്രസ് അംഗത്വം നല്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഔദ്യോഗികമായി ഇതുവരെ കോണ്‍ഗ്രസ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്…

മഴ സാഹചര്യം: ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…

പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും : മന്ത്രി വി.എന്‍ വാസവന്‍

പ്രവാസി ഭദ്രത പദ്ധതി: 25 ലക്ഷം രൂപ വിതരണം നടത്തി പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ…

ജലാമൃതം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

നിലമ്പൂര്‍ നഗരസഭയിലെ ജലാമൃതം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ മുനിസിപ്പല്‍…

അവശകായികതാര പെന്‍ഷന്‍ – സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു

ജീവിത ക്ലേശമനുഭവിക്കുന്ന മുന്‍ കായികതാരങ്ങള്‍ക്ക്, അവശ കായികതാര പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള 2020-21 വര്‍ഷത്തേക്കുള്ള അപേക്ഷ സംസ്ഥാന…

‘ഫുഡി വീൽസ്’ 20 ഇടങ്ങളിൽക്കൂടി ഉടൻ തുടങ്ങും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വിനോദ സഞ്ചാര, ഗതാഗത വകുപ്പുകൾ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ റസ്റ്ററന്റുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി…

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം : മുഖ്യമന്ത്രി

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു…

ഒരു ക്‌നാനായ വീരഗാഥ-സംഗീത ആല്‍ബം പ്രകാശനം ചെയ്തു – സൈമണ്‍ മുട്ടത്തില്‍

ചിക്കാഗോ: കേരള ചരിത്രത്തില്‍ ഒരു നവയുഗത്തിന് തുടക്കംകുറിച്ച എ.ഡി. 345 ല്‍ നടന്ന ക്‌നാനായ കുടിയേറ്റ ചരിത്രത്തിന്റെ ഗാനരൂപത്തില്‍ നിര്‍മ്മിച്ച ആല്‍ബം…

സിറാക്കൂസ് സെന്റ് തോമസ് പള്ളി സുവര്‍ണ ജൂബിലി നിറവിൽ; ജൂബിലി ആഘോഷം നവം.19,20 തീയതികളില്‍ – ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനു കീഴിലുള്ള സിറാക്കൂസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി…

ഡാളസ് കൗണ്ടിയിലെ ഫ്‌ളു സീസണ്‍ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്തു

ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. 46…