മുന്‍ കെപിസിസി ഭാരവാഹി എം.എ.ലത്തീഫിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ റ്റി.യു.രാധാകൃഷ്ണന്, അഡ്വ.പി.എം.നിയാസ് എന്നിവരെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അറിയിച്ചു.
ചുമതലപ്പെടുത്തി