സെക്യൂരിറ്റീ ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ Sathyam Online : Breaking News | Latest Malayalam News | Kerala | India | Politics | Sports | Movie | Column | Malayalam News | Kerala News | Pravasi | Social Media |Middle East

പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Author

Leave a Reply

Your email address will not be published. Required fields are marked *