റിയാദ്: പൊതുപ്രവര്‍ത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന വെക്തികള്‍ക്കും സംഘടനകള്‍ക്കുമായി ഗള്‍ഫ് മലയാളി ഫെഡറേഷന് എര്പെടുത്തിയിട്ടുള്ള ഡോ: എ പി ജെ…
Day: November 21, 2021
കൈരളി ടിവി എക്സി: എഡിറ്റര്‍ ശരത് ചന്ദ്രന് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ സ്വീകരണം
ന്യൂയോർക്ക്: നവംബർ 19 ഏഴു മണിയോടുകൂടി അമേരിക്കയിലെ കൈരളി ടിവിയുടെ സാരഥി ജോസ് കാടാപ്പുറത്തോടൊപ്പം കേരള സെന്ററിൽ എത്തിയ ശരത് ചന്ദ്രനെ…
രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധി; പോര്ട്ട്ലാന്ഡില് കലാപം
പോര്‍ട്ട്ലാന്‍ഡ് (ഒറിഗന്‍): വിസ്കോണ്‍സിലില്‍ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നുള്ള കോടതി വിധിക്കെതിരേ…
നവംബര്‍ 20 ട്രാന്‍സ്ജെന്‍ഡര്‍ ഡേ: 2021-ല്‍ 41 പേര് കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: 2021-ല്‍ അമേരിക്കയില്‍ 47 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്. ട്രാന്‍സ്ജെന്‍ഡര്‍ ദിനമായി ആചരിക്കുന്ന നവംബര്‍…
അനധികൃത കൊടിമരങ്ങളും പ്രതിമകളും നീക്കം ചെയ്യണം
തിരുവനന്തപുരം: രാഷ്ട്രീയ-മത-സാംസ്കാരിക-സാമുദായിക-സാമൂഹിക സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും സ്തൂപങ്ങളും പ്രതിമകളും സ്വന്തം ചെലവില്‍, നവംബര്‍ 22നകം നീക്കം ചെയ്യണമെന്ന് ജില്ലാ…
വിവരാവകാശ നിയമം സൗജന്യ പരിശീലനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ പരിശീലനത്തിന്റെ രജിസ്ട്രേഷൻ 24 മുതൽ ഡിസംബർ…
ഇതര സംസ്ഥാനക്കാരായ സെക്യൂരിറ്റി ജീവനക്കാരുടെ വിവരം റിപ്പോര്‍ട്ട് ചെയ്യണം
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളും സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരുടെ വിവരം,…
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തി കലക്ടർ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേലക്കര, വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന…
നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
യുവജനക്ഷേമ-കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ 2020…
എല്ലാ അംഗൻവാടി പ്രവർത്തകർക്കും ഇ-ശ്രം രജിസ്ട്രേഷൻ പൂർത്തിയാക്കും
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അംഗൻവാടി പ്രവർത്തകരെ പദ്ധതി യിൽ ചേർക്കുന്നതിന് ജില്ല…