സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വനിതകളുടെ രാത്രി നടത്തം

പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 25ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും.

മഹിളാകോണ്‍ഗ്രസ് സമരത്തിനിടെ പോലീസുമായി സംഘര്‍ഷം അടിപിടിക്കിടെ മതില്‍ തര്‍ന്നുവീണു! - Crime online

‘പെണ്‍മയ്‌ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വനിതകളുടെ രാത്രി നടത്തം | Vision News

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരുവനന്തപുരത്ത് നിര്‍വഹിക്കും.ജില്ലകളില്‍ നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്,യൂത്ത്‌കോണ്‍ഗ്രസ്,കെഎസ്‌യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *