ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബറിന് കൈമാറുന്നു.…
Month: November 2021
ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 318; രോഗമുക്തി നേടിയവര്‍ 6136 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
കൂറ്റന്‍ പദ്ധതികളല്ല, ഇന്ധനവിലയില്‍ ആശ്വസമാണ് വേണ്ടത് : കെ സുധാകരന് എംപി
സഹ്രസകോടികള്‍ കടമെടുത്തുള്ള കെ റെയില്‍ പദ്ധതികളല്ല മറിച്ച് അതിരൂക്ഷമായ ഇന്ധനവിലയില്‍ ഇളവാണ് കേരള ജനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്…
റേഡിയോളജി വിഭാഗങ്ങള്‍ സമ്പൂര്‍ണ ഡിജിറ്റലിലേക്ക് : മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ 8 അന്താരാഷ്ട്ര റേഡിയോളജി ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ്…
“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി കുണ്ടറ നിയോജക മണ്ഡലത്തിലും
കൊല്ലം: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി അൻപത് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ കുണ്ടറ നിയോജക മണ്ഡലം എം.എൽ.എ പി.സി.വിഷ്ണുനാഥിന് കൈമാറി. സ്വാഗത…
കെ.എസ്.ആര്.ടി.സി സമരത്തിന് ന്യായീകരണമില്ല; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെ ബന്ദികളാക്കുന്ന കെ.എസ്.ആര്.ടി.സി സമരത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള…
മുട്ടിപ്പാലം ചിറ നവീകരണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാവുന്നു
തൃശൂർ: തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മുട്ടിപ്പാലം ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരു കോടി അനുവദിച്ച സാഹചര്യത്തിൽ…
ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ ഇന്ന് പത്തനംതിട്ടയില്‍ ഉന്നതതല യോഗം
പത്തനംതിട്ട: ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി…
ലൈഫ്: മുന്‍ഗണനാ പട്ടികയില്‍ അര്‍ഹരായ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തും
തിരുവനന്തപുരം: ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ ലഭിക്കാന്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച 9,20,260 അപേക്ഷകളില്‍ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂര്‍വ്വവുമായി വീടുകള്‍ക്ക്…
ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന…