പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തിയാല്‍ നടപടി : കെ സുധാകരന്‍

സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യയും പാര്‍ട്ടിക്ക് എതിരെ അനാവശ്യ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.…

നയാപൈസയുടെ ഇളവ് നല്കാത്ത സംസ്ഥാന സര്‍ക്കാരിനെ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കും : കെ സുധാകരന്‍ എംപി

ജനരോഷത്തെ തുടര്‍ന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്നും ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കാരിനെ…

ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 442; രോഗമുക്തി നേടിയവര്‍ 7085 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

കെപിസിസി ആസ്ഥാനത്ത് എത്തിയ മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സ്വീകരിച്ചു.

കെപിസിസി ആസ്ഥാനത്ത് എത്തിയ മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സ്വീകരിച്ചു.

2ജി സ്‌പെക്ട്രം കേസിലെ ഗൂഢാലോചന പുറത്ത് : സല്‍മാന്‍ ഖുര്‍ഷിദ്

തിരുവനന്തപുരം :     2ജി സ്‌പെക്ട്രം കേസില്‍ അന്നത്തെ സിഎജി വിനോദ് റായി ക്ഷമാപണം നടത്തിയതോടെ രണ്ടാംയുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ…

യു.ഡി.എഫ്. ജില്ലാ നേതൃസമ്മേളനങ്ങളുടെ പ്രഖ്യാപിച്ച തീയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു.

കെ.പി.സി.സി.യുടെ ഇന്ധന വിലവര്‍ദ്ധനവിനെതിരെയുള്ള സമരത്തെ തുടര്‍ന്നാണ് തീയതികളില്‍ മാറ്റം വരുത്തുന്നത്. ജില്ലാ സമ്മേളനങ്ങളുടെ പുതുക്കിയ തീയതികള്‍ ചുവടെ ചേര്‍ക്കുന്നു. 2021 നവംബര്‍…

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ…

കേന്ദ്രം നല്‍കിയ നക്കാപ്പിച്ച സൗജന്യം പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല: എംഎം ഹസന്‍

ഇന്ധനനികുതി കുറച്ച് നാക്കാപ്പിച്ച സൗജന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ ചില്ലിക്കാശിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍…

എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത്.…

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: മന്ത്രി വീണാ ജോര്‍ജ്

നവീകരിച്ച ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സര്‍ക്കാരിന്റെ പ്രധാന…