യുഡിഎഫ് പ്രതിനിധിസംഘം അട്ടപ്പാടിയില്‍ 6ന്

നാലു ദിവസത്തിനുള്ളില്‍ അഞ്ച് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ യുഡിഎഫ് ഉന്നതതല പ്രതിനിധി സംഘം ഡിസംബര്‍ 6ന് സന്ദര്‍ശിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുളള സംഘത്തില്‍ കണ്‍വീനര്‍ എംഎം ഹസന്‍,പിഎംഎ സലാം,മോന്‍സ്

ജോസഫ് എംഎല്‍എ, ഷംസുദീന്‍ എംഎല്‍എ, സി പി ജോണ്‍,ബാബു ദിവാകരന്‍,എംസി സബാസ്റ്റിയന്‍, ജി.ദേവരാജന്‍,ജോണ്‍ ജോണ്‍,അഡ്വ.രാജന്‍ ബാബു,സുല്‍ഫിക്കര്‍ മയൂരി എന്നിവരും പങ്കെടുക്കും.

Leave Comment