വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ പദയാത്ര ഡിസംബര്‍ 4, 5 തീയതികളില്‍

Spread the love

നാളത്തെ പരിപാടി
04.12.21

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നയിക്കുന്ന പദയാത്ര ഡിസംബര്‍ 4, 5 തീയതികളില്‍

ഡിസംബര്‍ 4ന്- ഫ്ലാഗ് ഓഫ്- വൈകുന്നേരം 3.30ന്- കല്ലറ ജംഗ്ഷന്‍- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

വൈകുന്നേരം 3.35ന് -കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന

പദയാത്ര ആദ്യദിവസ സമാപനം-ഭരതന്നൂരില്‍

താമസം (ഭരതന്നൂര്‍)

*രണ്ടാം ദിവസം ഡിസംബര്‍ 5ന്*

പ്രഭാതഭേരി -രാവിലെ 7ന്

ആദിവാസി-ദളിത് സംഗമം- രാവിലെ 9.30 ന്(ജില്ലയിലെ മലയോര പ്രദേശത്തെ 200ല്‍പരം ഗിരിവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ നിന്നായി 350 പ്രതിനിധികള്‍ ആദിവാസി സംഗമത്തില്‍ പങ്കെടുക്കും.)

Author

Leave a Reply

Your email address will not be published. Required fields are marked *