കെ.പി.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയുടെയും പ്രവര്‍ത്തകരുടെയും കേസ്സുകള്‍ ഈ പ്രസ്തുത സെല്‍ വഴിയാണ് കൈകാര്യം ചെയ്യുക. എല്ലാ ജില്ലകളിലും സംസ്ഥാന ലീഗല്‍ സെല്ലിന്റെ തുടര്‍ച്ചയായി ജില്ലാ ലീഗല്‍ സെല്ലുകളും യൂണിറ്റ് ലീഗല്‍ സെല്ലുകളും നിലവില്‍ വരും.
കെ.പി.സി.സി. ലീഗല്‍ സെല്‍ ചെയര്‍മാനായി അഡ്വ. വി.എസ്. ചന്ദ്രശേഖരനെ നിയമിച്ചു