ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനില്‍ നിന്ന് ടാബ് സ്വീകരിച്ച സന്തോഷത്തിലാണ് അഞ്ച് വിദ്യാര്‍ഥികള്‍. ജില്ലാ വികസന കമ്മീഷണറുടെ സുഹൃത്ത് സംഭാവനയായി നല്കിയ തുക ഉപയോഗിച്ചാണ് മികച്ച പഠനം ഉറപ്പാക്കാനായി വിദ്യാര്‍ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചത്. ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസാണ് ജില്ലയില്‍ നിന്ന് അര്‍ഹരായ അഞ്ച് എസ്.സി വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ പഠനം ഇനി ടാബില്‍