എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി . സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന്…
Day: December 11, 2021
ഗവര്‍ണറുടെ കത്ത്: പിണറായി വിജയന് സര്‍ക്കാരിനുള്ള ചരമക്കുറിപ്പെന്ന് എം.എം ഹസന്
തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ നടപടിക്കുള്ള ചരമക്കുറിപ്പാണ് ഗവര്‍ണന്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തെന്ന് യു.ഡി.എഫ്…
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; കണ്ണൂര്‍ വി സി രാജിവക്കണം : രമേശ് ചെന്നിത്തല
സ്വജനപക്ഷപാദത്തിനും അഴിമതിക്കുമെതിരെ ലോകായുക്തയെ സമീപിയുക്കും തിരു’.ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ…
ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു : ജയപ്രകാശ് നായര്‍
ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ഡിസംബർ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്…
റവ ഫാ ബാബു കെ മാത്യുവിന് ഡോക്ടറേറ്റ്
ന്യൂജേഴ്സി : മലങ്കര ഓർത്തഡോൿസ് സഭയിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള മിഡ്ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ…