തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ…
Day: December 28, 2021
കായംകുളം എൻ ടി പി സിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ ;കേന്ദ്രത്തിന് കത്ത് നൽകും
കായംകുളം എൻ ടി പി സിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നിലനിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ. സിവിൽ സെക്റ്ററിൽ വിദ്യാലയം ആരംഭിക്കുന്നതിന്…
കെ.സി.സി.എന്‍.എ. കണ്വന്ഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
2022 കെ.സി.സി.എന്‍.എ. കണ്വന്ഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഉദ്ഘാടനം താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഡിസംബര്‍ 21-ാം തീയതി ചൊവ്വാഴ്ച ഉദ്ഘാടനം…
ന്യൂയോര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഡിസംബര്‍ 27 തിങ്കളാഴ്ച കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം…
അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ‘ആര്യമാന്’കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി.…
ഡോ. ഫിലിപ്പ് ജോര്‍ജ് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ്; ഷോളി കുമ്പിളുവേലി സെക്രട്ടറി
ന്യൂയോര്‍ക്ക് : 1975 ല്‍ സ്ഥാപിതമായ, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2022 വര്‍ഷത്തെ…
ഡാളസില്‍ 14-കാരന് നടത്തിയ വെടിവയ്പില്‍ 3 പേര് കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഗാര്‍ലന്റ് (ഡാളസ്) : ഡാളസ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ 7:30 ന് നടന്ന വെടിവെപ്പില്‍ മൂന്നു കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും…
മാധ്യമപ്രവർത്തനം മഹത്തരമായ തൊഴിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നിർഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവർത്തകരും ജേർണലിസം വിദ്യാർഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കണമെന്നും ഗവർണർ…
കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35,600-75,400 രൂപ) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന്…
സർക്കാർ വകുപ്പുകളിലെ സ്ക്രാപ്പ് നീക്കം ചെയ്യുന്നതിന് നിർദ്ദേശം
എല്ലാ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളും സ്ക്രാപ്പ് ചെയ്ത വാഹനങ്ങൾ/ സാധന സാമഗ്രികൾ M/s MSTC…