അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക…
Day: December 30, 2021
പി.ടി.തോമസ് എംഎൽഎ യുടെ നിര്യാണത്തിൽ പെൻസിൽവാനിയ ഐ ഒ സി ചാപ്റ്റർ അനുശോചിച്ചു
ഫിലാഡൽഫിയാ: ആദർശ ധീരനും നിലപാടുകളുടെ രാജകുമാരനുമായ തൃക്കാക്കര എംഎൽഎ യും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ കോൺഗ്രസിന്റെ മുതിർന്ന…
‘മാഗ് ‘ ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; പ്രഥമ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ടീം ജേതാക്കൾ.
ഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിദ്ധ്യവും വർണപ്പകിട്ടാർന്നതുമായ പരിപാടികൾ കൊണ്ട്…
ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 172; രോഗമുക്തി നേടിയവര്‍ 2879 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇളവു നല്കണംഃ കെ സുധാകരന് എംപി
കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ്…
ഒമിക്രോണിനെ അകറ്റി നിര്‍ത്താം കരുതല്‍ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഗവര്‍ണ്ണര്‍,ചാന്‍സിലര്‍ പദവി ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും : രമേശ് ചെന്നിത്തല
വിവരാവകാശ പ്രകാരം ഗവര്‍ണ്ണറുടെ ഓഫീസ് രേഖക കള്‍ ലഭ്യമാക്കാത്തതാണു ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യാന്‍ വൈകുന്നത്. തിരു:ഗവര്‍ണ്ണര്‍,ചാന്‍സിലര്‍ പദവി ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു…