ജനുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാലാം തീയതി രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു.