കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 1) 2149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി…
Year: 2021
സാമൂഹിക സന്നദ്ധ സേന; ഒരു ലക്ഷം പ്രവര്‍ത്തന മണിക്കൂര്‍ പൂര്‍ത്തിയാക്കിയതിന് അഭിന്ദിച്ചു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ അഭിമാനപദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ജില്ലയിലെ കഴിഞ്ഞ എട്ടു മാസത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒരു ലക്ഷം പ്രവര്‍ത്തന മണിക്കൂറുകള്‍…
വെന്റിലേറ്ററും 50 പള്‍സ് ഓക്‌സിമീറ്ററും കൈമാറി അമേരിക്കന്‍ മലയാളി സംഘടന ഫോമ
പത്തനംതിട്ട : അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി…
അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജം : ജില്ലാ കലക്ടര്‍
ചവറയിലെ കോവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രം തയ്യാര്‍ കൊല്ലം : കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ…
കാസര്‍കോട് കളക്ടറേറ്റ് മന്ദിരത്തില്‍ സര്‍ക്കാര്‍ മുദ്ര ആലേഖനം ചെയ്തു
കാസര്‍കോട് : കളക്ടറേറ്റ് മന്ദിരത്തില്‍ ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്‍ക്കും. പ്രധാന കെട്ടിടത്തിലെ ക്ലോക്ക് ടവറിനോട് ചേര്‍ന്നാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര…
വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ച്
കണ്ണൂര്‍ : വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും…
പുതിയ വായ്പകള്‍ക്കായി 2670 കോടി രൂപ നബാര്‍ഡ് ധനസഹായം
തിരുവനന്തപുരം : പുതിയ ഹൃസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി…
ജലജീവന്‍ പദ്ധതി: 27622 പുതിയ കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം
പാലക്കാട് : ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ജില്ലാ…
ആയുര്‍വ്വേദ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം
വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍…
പി. സി. മാത്യു-റൺ ഓഫ് ജൂൺ 5 നു, വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സ്റ്റീവന്‍ സ്റ്റാന്‍ലി : പി പി ചെറിയാൻ
ഗാർലാൻഡ് :അമേരിക്കയിലെ ടെക്‌സാസിലെ ഡാളസ് കൗണ്ടിയിലെ ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് മൂന്നിലേക്ക് മെയ് മാസത്തില്‍ നടന്ന തിരെഞ്ഞെടുപ്പില്‍ റണ്‍ ഓഫില്‍…