മിലിട്ടറി കേണൽമാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ : പി.പി.ചെറിയാന്‍

സ്പ്രിംഗ് ഫീല്‍ഡ്, വിർജീനിയ : മിലിട്ടറിയിൽ  കേണൽമാരായിരുന്ന  ദമ്പതികള്‍ വെടിയേറ്റു മരിച്ച കേസ്സില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ…

കത്തെഴുതിയെന്ന വാര്‍ത്ത സത്യവിരുദ്ധം : മുല്ലപ്പള്ളി

സോണിയ ഗാന്ധിക്ക് താന്‍ കത്തെഴുതിയെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പരാജയത്തിന്…

ന്യൂനപക്ഷ ക്ഷേമം; യുഡിഎഫിലും വിത്യസ്താഭിപ്രായം; കാപ്പിറ്റോള്‍ ആക്രമണം കമ്മീഷനെ നിയമിക്കാനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു

ന്യൂനപക്ഷാനുകൂല്ല്യങ്ങളിലെ 80:20 അനുപാതം എടുത്ത കളയണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിന് തലവേദനയാകുമെന്നുറപ്പ്. എന്നാല്‍ പ്രതിപക്ഷത്തുള്ള യുഡിഎഫിനും ഈ വിഷയത്തില്‍ ഒരു പൊതു…

ഗോത്ര സുരക്ഷാ’ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

വയനാട്: ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ…

സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം: എംഎം ഹസ്സന്‍

കോവിഡ് ബാധിച്ച് കേരളത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍‌ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി സാമ്പത്തിക സഹായം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോവിഡിനെ…

ഒരു കുത്തിവെയ്പ്പിന് 16 കോടിരൂപ; അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകള്‍ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി

തിരുവനന്തപുരം: അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി രൂപ.  എസ്എംഎ…

ആരോഗ്യമേഖലയില്‍ കുതിച്ചുയര്‍ന്ന് നാനോടെക്നോളജി : -പ്രൊഫ. ഡോ. ശാന്തികുമാര്‍ വി.നായര്‍

1990-കളുടെ തുടക്കത്തിലാണ് നാനോടെക്നോളജി ആരോഗ്യമേഖലയിലേക്ക് എത്തുന്നത്. മൈക്രോമീറ്ററിനേക്കാള്‍ വളരെ കുറവായ അളവുകളില്‍ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമേഖലയില്‍ നാനോടെക്നോളജി…

വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട നഗരസഭ

നഗരത്തെ സമയബന്ധിതമായി സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ക്രമീകരിക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍…

മെഡിക്കല്‍ കോളേജില്‍ ട്രയാജ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 24 മണിക്കൂറും ജീവനക്കാരെ‍ നിയമിക്കും

മൃതദേഹം വിട്ടുനല്‍കാന്‍ പ്രത്യേക നടപടി ക്രമം ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ കോറോണ ട്രയാജിൽ ആംബുലൻസിൽ വരുന്ന രോഗികളെ എത്രയും വേഗം…

കോവിഡാനന്തര ആയുര്‍വേദ ചികിത്സ; പദ്ധതികളുമായി കരുവാറ്റ പഞ്ചായത്ത്

ആലപ്പുഴ: കോവിഡ് രോഗം ഭേദമായതിനു ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതതകള്‍ക്ക് പരിഹാരം കാണുന്നതിനായി കോവിഡാനന്തര ആയുര്‍വ്വേദ ചികിത്സ പദ്ധതികളൊരുക്കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ‘സ്നേഹാമൃതം’,…