വാക്സിനേഷന് കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍…
Day: January 2, 2022
സ്വാഗതം 2022 നമ്മള് പുതുവത്സരം ആഘോഷിച്ചു
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി,…
എഴുത്തമ്മ, നൃത്തവർഷണി, ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡുകൾ നീനാ പനയ്ക്കലിനും, നിമ്മീ ദാസ്സിനും , എയ്മിലിൻ തോമസ്സിനും – (പി. ഡി. ജോർജ്, നടവയൽ)
ഫിലഡൽഫിയ: എഴുത്തമ്മ അവാർഡിന്, പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കലും; നൃത്തവർഷണി അവാർഡിന്, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാസ്സും; റൈസിങ്ങ് ഡിപ്ളോമാറ്റ്…
പുതുവർഷത്തിൽ പുതിയ പദ്ധതികളുമായി അല : അനുപമ വെങ്കിടേഷ്
അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല ഈ പുതുവർഷത്തിൽ മൂന്നു പുതിയ പരിപാടികൾക്ക് തുടക്കമിടുന്നു. അല പോഡ്കാസ്റ്റ് , അല ആർട്…
പുതുവര്‍ഷ ഈവില്‍ ഡാളസ് കൗണ്ടിയില്‍ 17 പേര് കോവിഡ് ബാധിച്ച് മരിച്ചു, 2614 പേര്‍ക്ക് രോഗം
ഡാളസ്: പുതുവര്‍ഷ ഈവില്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് ബാധിച്ച് 17 പേര് മരിച്ചതായും, 2614 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ഡാളസ്…
‘സ്വാഗതം 2022’- നമ്മള് പുതുവത്സരം ആഘോഷിച്ചു
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി,…
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും.…
ദളിത് ക്രിസ്ത്യൻ വിഭാഗത്തിനു നേരെയുള്ള സംഘ് പരിവാർ ആക്രമണം അപലപനീയം : രമേശ് ചെന്നിത്തല
തിരു:കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി…
45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
അതീവ ജാഗ്രത തുടരണം തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…
ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 149; രോഗമുക്തി നേടിയവര്‍ 2606 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…