തോമസ് എം ചാക്കോ (സണ്ണി, 52) ന്യൂയോർക്കിൽ അന്തരിച്ചു

Spread the love

ന്യൂയോർക് :ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശ്ശേരി പരേതരായ ചാക്കോ ,തങ്കമ്മ ചാക്കോ ഇളയ മകൻ തോമസ് ചാക്കോ ( സണ്ണി -52) അന്തരിച്ചു.

ഭാര്യ സിനിതോമസ് (വെസ്റ്റ്ചെസ്റ്റർ കൗണ്ടി )ഏകമകൾ സ്നേഹ ,സഹോദരങ്ങൾ ബാബു ചാക്കോ ,വർഗീസ് ചാക്കോ(ന്യൂയോർക് ) ,ജോൺ ചാക്കോ,മേരിക്കുട്ടി ജോസഫ് ,ലിസി ബാബു ,ഗീത മാർട്ടിൻ എല്ലാവരും നാട്ടിൽ

വെയ്ക്കു സർവീസ് ബുധനാഴ്ച (ജനു 26 ന് )മുന്ന് മുതൽ 8 മണിവരെ വൈറ്റ് പ്ലൈൻസിലുള്ള മക്മോഹൻ ഫ്യൂണറൽ ഹോംമിൽ (491 മാമരനെക് അവന്യൂ വൈറ്റ് പ്ലൈൻസ് ന്യൂയോർക്) സംസ്കാര ശുശ്രുഷകൾ ജനു .27 വ്യഴാഴ്ച 9 മണിക്ക് സെന്റ്‌ ജോൺസ് ചർച്ചിൽ (148 ഹാമിൽട്ടൺ അവന്യൂ വൈറ്റപ്ലൈൻസ്)തുടർന്ന് മൃതസംസ്കാരം10 .45 ന് കെൻസിക്കോ സെമിത്തേരിയിൽ (273 ലക് വ്യൂ അവന്യൂ വൽഹാലാ ന്യൂയോർക് ) കൂടുതൽ വിവരങ്ങൾക്ക്-914 949 7777 .

വാർത്ത അയച്ചത് -ജോസ് കാടാപുറം

Author

Leave a Reply

Your email address will not be published. Required fields are marked *