ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 ന്

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ)യുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 വൈകിട്ട് 5.30ന് നടക്കും. ഫ്‌ളോറൽ പാർക്കിലെ ടൈസൻ സെന്ററിൽ…

മുട്ടത്തുവര്‍ക്കിയുടെ സഹോദരന്‍ കെ.എം. ജോസഫ്കുഞ്ഞ് അന്തരിച്ചു

ചങ്ങനാശേരി: മുട്ടത്തുവര്‍ക്കിയുടെ സഹോദരന്‍ ചെത്തിപ്പുഴ കല്ലുകളം മുട്ടത്ത് മത്തായി ജോസഫ്കുഞ്ഞ് (92, റിട്ട. ഹെഡ്മാസ്റ്റര്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കോട്ടാങ്ങലുള്ള…

മകന്റെ മൃതദേഹം നാലുവര്‍ഷം അടുക്കളയില്‍ സൂക്ഷിച്ചു; പിതാവ് അറസ്റ്റില്‍

ടെക്‌സസ്: 2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു.…

സോജി ജോണ്‍ ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ്…

ഗ്യാസ് വില നിയന്ത്രിക്കാന്‍ ദിനംപ്രതി ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടു നല്‍കും

നിലനിര്‍ത്താന്‍ യുഎസ് റിസര്‍വ് ഓയിലില്‍ നിന്നും പ്രതിദിനം ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടുനല്‍കാന്‍ ബൈഡന്‍ ഉത്തരവിട്ടു. അടുത്ത ആറു മാസത്തേക്ക്…

സൗത്ത് കരോളിന സ്‌കൂളില്‍ വെടിവയ്പ്: കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പന്ത്രണ്ട് വയസുകാന്‍ അറസ്റ്റില്‍

ഗ്രീന്‍വില്ലി (സൗത്ത് കരോളിന): മാര്‍ച്ച് 31-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കരോളിന ഗ്രീന്‍വില്ലി കൗണ്ടിയിലെ ടാന്‍ജില്‍വുഡ് മിഡില്‍ സ്‌കുളിലുണ്ടായ വെടിവയ്പില്‍ പന്ത്രണ്ട്…

കോവിഡ് പ്രതിരോധം: ബൈഡന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സീന്റെ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. 50 കഴിഞ്ഞവര്‍ക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക…

നവേഡയില്‍ നിന്നും കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

റിനോ (നവേഡ) : രണ്ടാഴ്ച മുന്‍പ് നോര്‍ത്തേണ്‍ നവേഡായില്‍ നിന്നും അപ്രത്യക്ഷമായ 18 വയസ്സുകാരിയുടെ മൃതദേഹം മാര്‍ച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി…

നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

വിര്‍ജീനിയ: നോര്‍ത്തേണ്‍ വിര്‍ജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവക ലോക വനിതാ ദിനം വിപുലമായ പരിപാടികളോടെ മാര്‍ച്ച് ആറാംതീയതി ഞായറാഴ്ച…

ചൈനീസ് അധിനിവേശം: ഇന്ത്യയ്‌ക്കൊപ്പം നിന്നത് യുഎസ്, റഷ്യയല്ലെന്ന് റൊ ഖന്ന

വാഷിങ്ടന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ യുക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ, ഇതിനെ അപലപിക്കാതിരുന്നതും…