പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ…
Day: May 2, 2022
അവതരണത്തിൻ്റെ എഴുപതാം വർഷത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഇന്ന് കോട്ടയത്ത് അരങ്ങിൽ
കോട്ടയം: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് അടിത്തറ പാകിയ കെ.പി.എ.സി യുടെ നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരണത്തിന്റെ 70-ാം വർഷം കോട്ടയത്ത് വീണ്ടും…
ഭിന്നശേഷി കുട്ടികളുള്ള വീടുകളിൽ ജലകണക്ഷനായി സ്നേഹതീര്‍ത്ഥം
മികവോടെ മുന്നോട്ട്: 81ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷൻ. ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന പദ്ധതിയാണ് ‘സ്നേഹ…
സാമൂഹികാരോഗ്യ ക്ഷേമ ലക്ഷ്യവുമായി ഐനാനി ഹെൽത് ഫെയർ നടത്തി – പോൾ ഡി പനക്കൽ
ആരോഗ്യ ക്ഷേമത്തിൽ ശ്രദ്ധിക്കപ്പെടാതെ, അവശ്യമായ ആരോഗ്യ സുസ്രൂഷയ്ക്ക് അവസരങ്ങളില്ലാതെ പൊതു സമൂഹത്തിന്റെ ഭാഗമായി കഴിയുന്നവരെ ലക്ഷ്യമാക്കി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ്…
യുദ്ധം വിജയിക്കുന്നതുവരെ ഉക്രയ്നൊപ്പമെന്ന് പെലോസി
വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രയെ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക ഉക്രെയ്നൊപ്പം ഉണ്ടായിരിക്കുമെന്ന് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി…
കോടതിയിലേക്ക് കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഡപ്യൂട്ടിയും അപ്രത്യക്ഷരായി
അലബാമ: കോടതിയില്‍ ഹാജരാക്കാനെന്നു പറഞ്ഞ് ജയിലില്‍ നിന്നും കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഇയാളെ അനുഗമിച്ച ഡെപ്യൂട്ടിയും അപ്രത്യക്ഷരായി. 25 വര്‍ഷം സര്‍വീസുള്ള…
ഒരുമിച്ച് ഒരേ ലക്ഷ്യവുമായി: നാലാമത് വാര്‍ഷീക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്സിയിലെ സ്കില്‍മാനില്‍ മെയ് 21-ന് : സെബാസ്റ്റ്യൻ ആൻ്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന നാലാമത് വാര്‍ഷീക 5കെ സീറോ…
സത്യത്തെ തമസ്കരിക്കുന്ന അഹന്തയും അഹങ്കാരവും – പി.പി.ചെറിയാൻ
ജീവിതത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനമാനങ്ങളും ,നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി വന്നു ചേരുമ്പോള്‍ അതിന്റ ഉറവിടവും സാഹചര്യവും എന്താണെന്ന് അന്വേഷിച്ചു…
ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദ്ണ്ഡം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ്…
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം – മെയ് 2
ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ മൂല്യനിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവാദം ഉയര്‍ന്നു വന്നു .ഏതാനും കാറ്റഗറിക്കല്‍…