യു .എച്ച്.സിദ്ധിഖിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

റിപ്പോർട്ടറായ യു.എച്ച്.സിദ്ധിഖിന്റെ സുപ്രഭാതം ദിനപത്രത്തിന്റെ സീനിയർ റിപ്പോർട്ടറായ യു.എച്ച്.സിദ്ധിഖിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിടെയാണ് സങ്കടകരമായ ഈ വാര്‍ത്ത അറിയുന്നത്.
സമർത്ഥനായ ഒരു റിപ്പോർട്ടറെന്ന് പേരെടുത്ത സിദ്ധിഖിനെ ആകസ്മികമായി മരണം തട്ടിയെടുക്കുകയായിരുന്നു.കെ.എസ് യു യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന സിദ്ധിഖ്
താനുമായി വ്യക്തിപരമായി അട്ടപ്പമുള്ള ആളായിരുന്നുവെന്ന്
ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു

 

 

Leave Comment