അമയ പ്രകാശിന്റെ മരണം : സർവ്വകലാശാല സമൂഹം അനുശോചിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിനിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി മരിച്ച സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക ക്യാമ്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി

അമയ പ്രകാശിന്റെ വേർപാടിൽ സർവ്വകലാശാല സമൂഹം കലോത്സവത്തിൽ നൃത്തത്തിൽ ഒന്നാം സമ്മാനവുമായി മടങ്ങി; പിന്നെ സഹപാഠികൾ കേട്ടത് അമയയുടെ വിയോഗ വാർത്ത; ഞെട്ടൽ

അനുശോചിച്ചു. സ‍‍ർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണനിർവ്വഹണ കാര്യാലയത്തിന് മുന്നിലുള്ള ശ്രീ ശങ്കരാചാര്യ പ്രതിമയ്ക്ക് മുന്നിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, രജിസ്ട്രാ‍ർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, പ്ലാനിംഗ് ആൻ‍ഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. എം.എസ്. മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ജലീഷ് പീറ്റര്‍

JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Kalady – 683 574. 
Ph.: 9447123075
 
Website: www.ssus.ac.in
Phone:    0484-2463380
Fax:         0484-2463380

 

Leave Comment