കെപിസിസി ആസ്ഥാനത്ത് വിജയമാഘോഷിച്ചു

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്‍റെ ചരിത്ര വിജയം കെപിസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചു.

It's a political fight, no need for sympathy: Uma Thomas- The New Indian Express

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് Reward of Rs 25001 to the booth which gives more votes; complaint to cancel Uma Thomas' candidature - KERALA - GENERAL | Kerala Kaumudi Online

കൊടിക്കുന്നില്‍ സുരേഷ് എംപി, റ്റി.യു.രാധാകൃഷ്ണന്‍, എന്‍.ശക്തന്‍,വി.പ്രതാപചന്ദ്രന്‍,ജിഎസ് ബാബു,വിടി ബല്‍റാം,പഴകുളം മധു,എംഎം നസീര്‍, ശരത്ചന്ദ്ര പ്രസാദ്, ചെറിയാന്‍ ഫിലിപ്പ്,ജോസഫ് വാഴക്കന്‍, മോന്‍സ് ജോസഫ്,സിപി ജോണ്‍,ആരിഫാ ബീവി,പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment