സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടീച്ചര്‍ ട്രെയിനിംഗ് സെന്ററില്‍ വിവിധ ഒഴിവുകള്‍ അഭിമുഖം ജൂലൈ 27ന്

Spread the love

കാസര്‍കോട് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടീച്ചര്‍ ട്രെയിനിംഗ് സെന്ററിലേക്ക് ഫാക്കല്‍റ്റി ഫോര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (യോഗ്യത- മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ സയന്‍സ്, എംഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (എംആര്‍) അല്ലെങ്കില്‍ ബിഎഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (എംആര്‍) അല്ലെങ്കില്‍ ഡിഎംആര്‍ / ഡിഎസ്ഇ (എംആര്‍) / ഡി എഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (എംആര്‍), ഫാക്കല്‍റ്റി ഫോര്‍ സൈക്കോളജി (യോഗ്യത- മാസ്റ്റര്‍ ഇന്‍ സൈക്കോളജി വിത്ത് എംഫില്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സൈക്കോളജി വിത്ത് സ്‌പെഷ്യല്‍ പേപ്പര്‍ ഓണ്‍ ക്ലിനിക്കല്‍ സൈക്കോളജി / എഡ്യുക്കേഷണല്‍ സൈക്കോളജി ) എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. അഭിമുഖം ജൂലൈ 27ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍. ആര്‍ സി ഐയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പ്രഥമ പരിഗണന. ഫോണ്‍ 04994 255033.

Author