തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം ദാസ് കോണ്ടിനന്‍റില്‍ വെച്ച് സംഘടിപ്പിച്ചു. 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ഇസാഫ് ബാങ്ക് എംഡി കെ. പോള്‍ തോമസ്, സെക്രട്ടറി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് മനോജ് കുമാര്‍ എം., സീനിയര്‍ വൈസ് പ്രസിഡന്‍റ് ജിയോ ജോബ്, വൈസ് പ്രസിഡന്‍റ് ടി.ആര്‍. അനന്തരാമന്‍, ജോയിന്‍റ് സെക്രട്ടറി മധു എ. പി., ട്രഷറര്‍ അജിത് കൈമള്‍.

Anju V Nair (Accounts Manager)

Leave Comment