ചിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഏഴാമത് ഗ്ലോബല്‍…
Day: August 9, 2022
ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21ന് ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട്…
കാണാതായ പതിനാറുകാരിയെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ചു പോലീസ്
ട്രക്കി (കലിഫോര്‍ണിയ) : ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസര്‍ ഹൗസ്‌ഹോള്‍ഡ് ക്യാംപ് ഗ്രൗണ്ടില്‍ നിന്നു കാണാതായ കെയ്ലി റോഡ്‌നിയെ (16) കണ്ടെത്താന്‍…
കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും മകനും അയല്‍വാസിക്കും ജീവപര്യന്തം
ജോര്‍ജിയ : 25 വയസ്സുകാരനായ കറുത്തവര്‍ഗക്കാരന്‍ അഹമ്മദ് ആര്‍ബറി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വെളുത്ത വര്‍ഗക്കാരനായ പിതാവിനേയും മകനേയും അയല്‍വാസിയേയും ജീവപര്യന്തം…
അവയവദാനം: സമഗ്ര പ്രോട്ടോകോള്‍ വരുന്നു
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കാൻ സർക്കാർ. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും…
മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരൻ
അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം…
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരവുമായ മാറ്റം അനിവാര്യം
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അടുത്തു തന്നെ…
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു…
ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു – (ഫോമാ ന്യൂസ് ടീം)
സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ…