റോഡ് സുരക്ഷ എന്ന പുസ്തകം പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്താൻ…
Day: September 28, 2022
ലോഗോ മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലഹരിമുക്ത ഇടുക്കി കാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോയും…
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി…
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബോറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി…
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിക്കുകയും തലച്ചോറിനും മുഖത്തും കാര്യമായ…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ യു.എസ്- ഇന്ത്യ സമ്മിറ്റും, ആനുവല്‍ ഗാലയും ഗംഭിരമായി
ചിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സിന്റെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) യു.എസ്- ഇന്ത്യ ഗ്ലോബല്‍…
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന് : ജീമോൻ റാന്നി
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ് കിരീടം…
എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്ത് : കെ.സുധാകരന്‍ എംപി
രാജ്യസുരക്ഷയ്ക്ക് അപകടരമായ എല്ലാത്തരം വര്‍ഗീയതയും നാടിന് ആപത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാനാവില്ല.ജനാധിപത്യത്തിനും മതേതരത്വത്തിനും…
25 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി : മന്ത്രി വീണാ ജോര്‍ജ്
എല്ലാവര്‍ക്കും ഹൃദയാരോഗ്യം ഉറപ്പ് വരുത്തുക ലക്ഷ്യം സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനം തിരുവനന്തപുരം: ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍…
ഡോ കെ വാസുകി ലേബർ കമ്മീഷണറായി ചാർജ്ജെടുത്തു
ഡോ കെ വാസുകി പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിൽ…