ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി…
Month: September 2022
പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള വീക്ഷണം സൃഷ്ടിക്കണം
പോഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് കുടുംബങ്ങളില്‍ വീക്ഷണം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പോഷണ്‍ അഭിയാന് പോഷണ്‍…
ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി
പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.…
പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം.കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി…
മാപ്പ് – ഓണാഘോഷം സെപ്റ്റംബർ 10 ന്, ദലീമ എം എൽ എ മുഖ്യാതിഥി
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ന് ശനിയാഴ്ച വൈകിട്ട് മൂന്നു…
തൃശ്ശൂർ കേരളവർമ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം – പി പി ചെറിയാൻ മുഖ്യാതിഥി
ഡാളസ് : തൃശൂർ കേരളവർമ്മ കോളേജിലെ 74- 77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.…
സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്
നാഷ്വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല.…
വിമല ഹോസ്പിറ്റലിന് ആംബുലൻസ് കൈമാറി ഫെഡറൽ ബാങ്ക്
കൊച്ചി: കാഞ്ഞൂർ വിമല ഹോസ്പിറ്റലിലേക്ക് ഫെഡറൽ ബാങ്ക് ആംബുലൻസ് നൽകി. ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആംബുലൻസ് സംഭാവന നൽകിയത്. ആശുപത്രിയിൽ…
വഖഫ് നിയമം പിന്‍വലിക്കാനുള്ള തീരുമാനം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയം
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട ബില്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും വിജയമാണ്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ…
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 29 കോടി : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക…