പ്രഭാഷണം നടത്തി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. അപൂർവാനന്ദ് ‘ഭാരതീയതയും ഹിന്ദി സാഹിത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സർവ്വകലാശാല മുഖ്യക്യാമ്പസിൽ നടത്തിയ ചടങ്ങിൽ ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത അധ്യക്ഷയായിരുന്നു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment