ടി@ജി ഗെയിം കളിച്ച് നേടാം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗെയിമായ ടാക്കോ ടി@ജി ഗെയിം കളിച്ചാല്‍ സൗജന്യമായി മെക്‌സിന്‍ ഭക്ഷണം ക്രഞ്ചി ടാക്കോ പിന്റോ ബീന്‍…

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍/…

ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍

മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍…

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍

ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കി. ഒക്‌ടോബര്‍ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്.…

ലഹരിക്കെതിരെ ബോധവത്ക്കരണവുമായി അട്ടപ്പാടിയിൽ ‘നാമ് ഏകിലാ’

ലഹരിക്കെതിരെ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന ‘നാമ് ഏകിലാ’ (നമുക്ക് ഉണരാം) ഒക്‌ടോബർ ഏഴിന്…

ഗാന്ധി സ്മരണയില്‍ സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍

ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്ത രൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍. ജി.എല്‍.പി.സ്‌കൂള്‍ ചെമ്മനാട്…

അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം. എം. രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക…

ലോക ബഹിരാകാശവാരത്തിന് ഐ.എസ്.ആർ.ഒയിൽ തുടക്കം

ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉത്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ…

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ഊരത്തൂരിൽ ജില്ലാ പഞ്ചായത്തിന്റെ എ ബി സി സെന്റർ

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ ബി സി) സെൻറർ സജ്ജമായി. പ്രീഫാബ്രിക്കേറ്റഡ്…

അഴീക്കോട് പകൽ വീട്ടിൽ വീണ്ടും ചിരിപടരും

കൊവിഡിൽ പൂട്ടിയ അഴീക്കോട് ഗ്രാമ പഞ്ചായത്ത് വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ വീണ്ടും ചിരിപടരും. പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അരയാക്കണ്ടിപ്പാറയിൽ 2020ലാണ്…