പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (17/12/2022) തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ സമരങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. ഇന്നലെ…
Day: December 7, 2022
സര്‍വകലാശാല ഭേദഗതി ബില്ലില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച തടസവാദം (07/12/2022)
സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം നമ്പര്‍) (ഭേദഗതി) ബില്ലിലെ ഖണ്ഡം 2 (ബി) പ്രകാരം, കാര്‍ഷിക സര്‍വകലാശാല നിയമത്തില്‍ പകരം ചേര്‍ക്കുന്ന വകുപ്പ്…
സംസ്കൃത സർവ്വകലാശാലയിൽ പുസ്തക പ്രകാശനം ഇന്ന് (08.12.2022)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ചരിത്ര വിഭാഗം അധ്യാപകൻ ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും…
വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെ പുച്ഛിച്ചും ആക്ഷേപിച്ചുമല്ല മന്ത്രി മറുപടി പറയേണ്ടത് – പ്രതിപക്ഷ നേതാവ്
ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതല്ലാതെ എന്ത് വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയത്? തിരുവനന്തപുരം : ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ഏറ്റവും നല്ല പൊതുവിതരണ സംവിധാനം…
മിനിമം വേതന ഉപദേശകസമിതി യോഗം ഇന്ന്(8/12/2022)
സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ച്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന്് രാവിലെ…
ആലപ്പുഴ മെഡിക്കൽ കോളേജ്: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.…