മിനിമം വേതന ഉപദേശകസമിതി യോഗം ഇന്ന്(8/12/2022)

സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ച്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന്് രാവിലെ 11.00 മണിക്ക് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തൊഴിലാളി-തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Leave Comment