സംസ്കൃത സർവ്വകലാശാലയിലെ വി. ദേവഹറിന് ഐ സി എസ് എസ് ആർ ഡോക്ടറൽ ഫെലോഷിപ്പ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി വി. ദേവഹർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ ഡോക്ടറൽ ഫെലോഷിപ്പിന് (ഫുൾ-ടേം) അർഹനായി. സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നിന്നും സംസ്കൃതം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 2021ൽ കേരള സർക്കാരിന്റെ ആസ്പയർ സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment