കൊച്ചി INS ദ്രോണാചാര്യയിൽ ജനുവരി മാസം 2,6,9,13,16,20,23,27 തീയതികളിൽ പരിശീലന വെടിവെപ്പ് നടത്തുമെന്ന് കമാന്റ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു. ഫെബ്രുവരി 3,6,10,13,17,20,24,27, മാർച്ച് 3,6,10,13,17,20,24,27,31 തീയതികളിലും വെടിവെപ്പ് പരിശീലനമുണ്ട്. ഉച്ച 2.30 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലാണ് പരിശീലനം.
INS ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം