സംസ്കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികൾ,സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ മാറ്റി,സംസ്കൃത സർവ്വകലാശാലഃ മൂന്നാം സെമസ്റ്റർ…
Day: December 29, 2022
നഴ്സിംഗ് കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്
നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്. ആദ്യമായി നഴ്സിംഗ് കൗണ്‍സില്‍ അദാലത്ത് സംഘടിപ്പിച്ചു. തിരുവനന്തപുരം: നഴ്സിംഗ് കൗണ്‍സിലില്‍ ഒരു അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ നിശ്ചിത…
ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ സിദ്ധാര്‍ഥിന് ഇത് പുതുജന്മം
കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍. തിരുവനന്തപുരം : ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തൃശൂര്‍ വേലൂര്‍ സ്വദേശിയായ 19…
ജയരാജനെതിരായ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് – രമേശ് ചെന്നിത്തല
സി പി എം നെ ബാധിച്ച ജീര്‍ണ്ണത അതിന്റെ മൂര്ദ്ദന്യതയിലെത്തി തിരു : ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച…
ബഫര്‍ സോണില്‍ ഏഴ് മാസമായി ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് (29/12/2022) കോട്ടയം : ബഫര്‍ സോണ്‍ വിഷയത്തില്‍ സാധരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നിരന്തരമായി…
കുട്ടികളുടെ നാടകം ‘ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ അവതരിപ്പിച്ചു
കൊച്ചി: ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ നാടകത്തിന്റെ ആദ്യ അവതരണം നടന്നു. ഇടപ്പള്ളി…
മ്യൂസിയം ഗുരുദേവ പ്രതിഷ്ഠയ്ക്ക് സംരക്ഷണ മണ്ഡപം നിർമ്മിക്കണം : എം എം. ഹസൻ
ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കുവാനുമായി കേരള സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തായി ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച…