വി. പ്രതാപചന്ദ്രൻ അനുസ്മരണം 31 ന്

കെപിസിസി ട്രഷറർ ആയിരുന്ന വി.പ്രതാപചന്ദ്രൻ അനുസ്മരണ യോഗം ഡിസംബർ 31ന് വൈകുന്നേരം 6 ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.

 

Leave Comment