കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്സ്മെന്‍…
Month: December 2022
ബഫര്‍സോണ്‍ എത്ര പഞ്ചായത്തുകളിലെന്ന് സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും…
ദന്തല്‍ കോളേജിന് നവീകരിച്ച വെബ്സൈറ്റ്
തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നവീകരിച്ച വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പ്രിന്‍സിപ്പല്‍ ഡോ. വിടി. ബീന,…
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും : മന്ത്രി വീണാ ജോര്‍ജ്
ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കും തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി…
കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും
ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ല. വളരെ ശ്രദ്ധയോടെ നടപ്പാക്കാണ്ട നിയമമാണത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമത്തിന്റെ…
കേരളത്തില്‍ 330 ലക്ഷാധിപതി വില്പനക്കാരുമായി മീഷോ
കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ മീഷോ കേരളത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചു. വിതരണക്കാരില്‍ 117 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ…
ബഫര്‍ സോണില്‍ മാനുവല്‍ സര്‍വെ നടത്തണം; പഴയ റിപ്പോര്‍ട്ടല്ല കോടതിയില്‍ നല്‍കേണ്ടത് – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നല്കിയ ബൈറ്റ് (21/12/2022) ബഫര്‍ സോണില്‍ മാനുവല്‍ സര്‍വെ നടത്തണം; പഴയ റിപ്പോര്‍ട്ടല്ല കോടതിയില്‍ നല്‍കേണ്ടത്; ജനവാസ…
ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നത് ആശങ്കാജനകം : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന…
വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്ലി ഫണ്ട് ഫോര്‍ നേച്ചറും സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍
ആനകളുടെ സംരക്ഷണം : മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. കൊച്ചി: വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്ലി ഫണ്ട് ഫോര്‍ നേച്ചറും…
ബഫര്‍ സോണ്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും
പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാന്‍ ഉന്നതതലയോഗം…