തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നവീകരിച്ച വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പ്രിന്‍സിപ്പല്‍ ഡോ. വിടി. ബീന, പ്രൊഫസര്‍ ഡോ. ശ്രീജിത് കുമാര്‍, വെബ്‌സൈറ്റ് നോഡല്‍ ഓഫീസര്‍ ഡോ. പ്രശാന്ത്, ഡോ. അനുലേഖ് ബാബു എന്നിവര്‍ പങ്കെടുത്തു. www.gdctvm.org കോളേജിന്റെ അക്രഡിറ്റേഷനും ദന്തല്‍ കൗണ്‍സില്‍ അംഗീകാരത്തിനും ഉപകരിക്കും. രോഗികള്‍ക്ക് ചികിത്സാസംബന്ധമായ വിവരശേഖരണത്തിനും ഇത് ഉപകാരപ്രദമാണ്
Leave Comment