ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്…
Year: 2022
സ്‌കൂളുകളിൽ താത്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് – മന്ത്രി വി ശിവൻകുട്ടി.
അതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ…
പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന : മന്ത്രി വീണാ ജോര്‍ജ്
ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്…
മണപ്പുറം ഇപിഎഫ് സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ്…
പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് 25.56 കോടി രൂപയുടെ ഭരണാനുമതി
പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക് മാറുന്നു. കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് 25.56 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ…
തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി ഹൈടെക്
കാസറഗോഡ്:കാത്തിരിപ്പിനൊടുവില്‍ തൃക്കരിപ്പൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ഹൈടെക് കെട്ടിടമായി. ഓഫീസിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഓണ്‍ലൈനിലൂടെ…
കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജില്ലാ പഞ്ചായത്ത് വനിതാസഭ
കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ഉപകരിക്കുന്ന നിലവിലെ സാഹചര്യവും എന്തൊക്കെ പദ്ധതികള്‍ പുതുതായി നടപ്പാക്കാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്ത്…
സ്‌നേഹഭവനം താക്കോല്‍ കൈമാറി
കാസറഗോഡ്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി.…
കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം…
സ്ത്രീകള്‍ പൊതുരംഗത്തേക്കെത്തുന്നതു വിലക്കുന്നത് നിയമ ലംഘനം: ഗവര്‍ണര്‍
സ്ത്രീകള്‍ പൊതുരംഗത്തേക്കെത്തുന്നതിനും പൊതുപ്രവര്‍ത്തനം നടത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തുന്ന പുരുഷാധിപത്യം ഇന്നുമുണ്ടെന്നും ഇതു ഭരണഘടനയുടേയും സ്ത്രീ സംരക്ഷണത്തിനുള്ള നിയമങ്ങളുടേയും ലംഘനമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…