പട്ടികജാതി -പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ നിയമസഭാ നിയോജക…
Year: 2022
സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം സി സ്പേസ് മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും
സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സി -സ്പേസ് ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക്…
കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്ന വിജ്ഞാന ഉറവിടമാണ് സർവവിജ്ഞാനകോശം
വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും ആധികാരികമായും കൃത്യത ഉറപ്പാക്കിയും അറിവ് നൽകുന്ന മികച്ച ഉറവിടമാണ് സർവവിജ്ഞാനകോശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.…
കെ.എസ്.ആര്‍.ടി.സി ഉല്ലാസ/തീര്‍ത്ഥാടന യാത്രകള്‍
കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനും കുറഞ്ഞ ചിലവില്‍ യാത്ര ഒരുക്കുന്നു. പൊ•ുടി-നെയ്യാര്‍ ഡാം ഉല്ലാസ യാത്ര മെയ്…
സാമുവേൽ ജോസഫ് (51) ഡാലസിൽ അന്തരിച്ചു
ഡാലസ് :ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവൽ ജോസഫ് (വിനു, 51) ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ മസ്കറ്റിൽ അന്തരിച്ചു . വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ…
അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍
ന്യൂജേഴ്‌സി: സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു…
ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ മെയിന്‍ സ്ട്രീറ്റ് പലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തു
ന്യൂജെഴ്‌സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ തിരക്കേറിയ മെയിന്‍ സ്ട്രീറ്റ് ‘പലസ്തീന്‍ വേ’ എന്ന് പാറ്റേഴ്‌സണ്‍ സിറ്റി കൗണ്‍സില്‍ പുനര്‍നാമകരണം ചെയ്തു. മെയ് 15-ന്…
ഐപിഎൽ എട്ടാം വാർഷികം; ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത
ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ…
ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രതിനിധി
വാഷിംഗ്ടണ്‍ ഡി.സി : ഇന്ത്യയില്‍ സമ്പന്നമായി വിളയുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ…