ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 765; രോഗമുക്തി നേടിയവര്‍ 21,906 കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 12,223…
Year: 2022
19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും
ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി 19,20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും; മുന്നൊരുക്കങ്ങളിൽ സമൂഹമാകെ അണിചേരണമെന്ന് അഭ്യർത്ഥിച്ച്…
ആര്‍ ജി ഫുഡ്സിന്റെ മട്ട റൈസ് എം എ യുസുഫ് അലി വിപണിയിലിറക്കി
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്‌സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും…
വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്; 268 കോടി അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55…
കെപിസിസി ഓഫീസ് – നാളത്തെ പരിപാടി
കെപിസിസി ഓഫീസ്- വാര്‍ഷിക ഡയറി പ്രകാശനം-രാവിലെ 11ന്-കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍പ്രതിപക്ഷ നേതാവ്…
ഡയറി പ്രകാശനം 17ന് (ഇന്ന്)
കെപിസിസിയുടെ 2022 -ാം വര്‍ഷത്തെ ഡയറിയുടെ പ്രകാശനം ഫെബ്രുവരി 17 രാവിലെ 11ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രതിപക്ഷ നേതാവ്…
വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരം : കെ. സുധാകരന്‍ എംപി
ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അഴിമതിയുടെ മഞ്ഞുമലയുടെ…
ആറ്റുകാല്‍ പൊങ്കാല: വീട്ടില്‍ പൊങ്കാല ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍…
ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ്ണ 18ന്
മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാക്ക ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഫെബ്രുവരി 18…
വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ല – തൊഴിൽമന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി;മാതമംഗലം വിഷയത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉഭയകക്ഷി ചർച്ച ഈ മാസം…