മീഡിയ വൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി .…
Year: 2022
ഫാസിസ്റ്റ് നടപടി അംഗീകരിക്കാനാവില്ല : എംഎം ഹസന്‍
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാസിസ്റ്റ് നടപടിയാണ് മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന…
എൽഐസി ചെയർമാൻ എം ആർ കുമാറിന് ഒരു വർഷം കൂടി
കൊച്ചി: പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്ന പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി)യുടെ…
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
സ്‌ട്രോക്ക് ചികിത്സയ്ക്ക് സമഗ്ര സ്‌ട്രോക്ക് സെന്റര്‍ 4.16 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക്…
ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികദിനമായ (രക്തസാക്ഷിദിനം) 2022 ജനുവരി 30-ാം തീയതി ഞായറാഴ്ച രാവിലെ 9ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബഹു.…
സാലി ജോണ്‍ കല്ലോലിക്കലിന്റെ സംസ്‌കാരം ജനുവരി 31 ന് തിങ്കളാഴ്ച്ച
ടാമ്പാ (ഫ്‌ളോറിഡ): കഴിഞ്ഞ ദിവസം നിര്യാതയായ ഫൊക്കാന മുന്‍ ആര്‍.വി.പി ജോണ്‍ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോണ്‍ കല്ലോലിക്കലിന്റെ (51) മൃതസംസ്‌കാര…
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു
നോര്‍ത്ത് കരോലിന : നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ…
ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ ( ന്യുയോർക്കിൽ അന്തരിച്ചു
ന്യുയോർക്ക്: ഫൊക്കാന മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ, 56,…
മധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി : രമേശ് ചെന്നിത്തല
മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമായത്‌കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സുപ്രധാനമായ ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല.സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ്ത് അവരോട് ചോദിക്കണമെന്ന്.…