മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പന്‍

ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍…

137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കും

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി. ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കുമെന്ന് പോഷകസംഘടനാ ഭാരവാഹികളുടെ യോഗം…

യുഡിഎഫ് പ്രതിഷേധം ജനുവരി 17 ലേക്ക് മാറ്റി

നിയമവിരുദ്ധമായി ഗവര്‍ണ്ണര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വിസി രാജിവെയ്ക്കുക, പിണറായി സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ അനധികൃത നിയമനം…

കെജിഎംഒഎയുമായി മന്ത്രി ചർച്ച നടത്തി – മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: സമരം നടത്തുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചർച്ച നടത്തി. അവർ ഉന്നയിച്ച ചില…

മന്ത്രിസഭായോഗ തീരുമാനം – 05.01.2022

ധനസഹായം ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്‍റെ കുടുംബത്തിന് 10…

ഡോ. ജോർജ് തോപ്പിലിനും, ഇമ്മാനുവേൽ വിൻസെൻറ്റിനും ഫൊക്കാനയുടെ ബാഷ്പാഞ്ജലി

ടെക്സാസ്: വിമുക്ത ഭടൻ ഇമ്മാനുവേൽ വിൻസെന്റിന്റെ (ജെയ്‌സൺ) ഡോക്ടർ ജോർജ് തോപ്പിലിന്റെയും ആകസ്മീക വേർപാടിൽ ഫൊക്കാന അനുശോചനം അറിയിച്ചു. പകലോമറ്റം കുടുംബത്തിന്റെയും,…

ഡാലസ് കൗണ്ടിയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 6310 കോവിഡ് കേസുകള്‍

ഡാലസ് : 2020 ല്‍ കോവിഡ് മഹാമാരി വ്യാപകമായതിനുശേഷം ഡാലസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ഡിസംബര്‍ 7 ന്…

ഡാലസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ജയ കൈനൂരിന്റെ ആകസ്മിക നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചിച്ചു.

ഡാളസ് :കേരള അസോസിയേഷൻറെ മുൻ സോഷ്യൽ സർവീസ് ഡയറക്ടർ, ജയ (കൈനൂർ) പന്നിക്കാട്ടിന്റെ (46) ആകസ്മിക വി യോഗത്തിൽ ഡാലസ് കേരള…

ജനുവരി 6: ബൈഡന്റെ ആരോപണങ്ങള്‍ പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രത്തോടായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍…

ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

കുട്ടികളുടെ ആകെ വാക്‌സിനേഷന്‍ 21 ശതമാനം തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി…