ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

തിരു:ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ഫണ്ടുകൾ പൂർണ്ണമായും ആദിവാസി ക്ഷേമത്തിന് എത്താതെ ബിനാമികളുടെ…

പി.ടി. സ്‌മൃതിയാത്ര ജനുവരി 3 ന്

കെ പി സി സി വർക്കിങ്ങ് പ്രസിഡന്റും എം.എൽ.എയുമായിരുന്ന പി.ടി. തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്‌മൃതിയാത്ര ജനുവരി 3 ന്…

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍…

ജെബി മേത്തര്‍ 4ന് ചുമതലയേല്‍ക്കും

നിയുക്തഹി മളാ കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷ അഡ്വ.ജെബി മേത്തര്‍ ജനുവരി 4ന് വൈകുന്നേരം 3ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ചുമതലയേറ്റെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി…