ഓസ്റ്റിൻ: “രക്തദാനം മഹാദാനം” എന്ന മഹത് സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ‘ബ്ളഡ് ഡ്രൈവ് നടത്തുന്നു”. അമേരിക്കൻ റെഡ്ക്രോസ്സിന്റെ…
Year: 2022
ഹസ്സന്‍ രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമെന്ന് എം എ യൂസഫലി
എം എം ഹസ്സന്റെ ആത്മകഥ ‘ഓര്‍മ്മചെപ്പിന്റെ ‘രണ്ടാം പതിപ്പ് ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ : രാഷ്ട്രീയത്തിന് അതീതമായി…
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം
റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍…
സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല – പ്രതിപക്ഷ നേതാവ്
കോട്ടയത്ത് പ്രതിപക്ഷ നേതാവ് നല്‍കിയ ബൈറ്റ് (07/11/2022) സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല; സാമുദായിക സംവരണത്തിന് ദോഷം വരരുത്; കത്ത് എവിടെ…
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 501 രൂപ കോടി അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 501 കോടി രൂപ അറ്റാദായം…
ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (07/11/2022) തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ…
പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീ-ബുക്കിങ് തുടങ്ങി; ഉൽപാദനം ഇന്ത്യയില്‍
കൊച്ചി : ആഢംബര എസ്‌യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പതിപ്പ് ഈ മാസം…
സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലനം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു.…
ഫെഡറൽ ബാങ്ക് ലീഗിൽ ഓഫീസേഴ്സ് കോൺഫറൻസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഫെഡറൽ ബാങ്കിന്റെ പതിമൂന്നാമത് ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് എറണാകുളത്ത് ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം…
മുന്നോക്ക സാമ്പത്തിക സംവരണം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍,വിദ്യാഭ്യാസ മേഖലയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ…