മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോട് കെപിസിസി ആസ്ഥാനത്ത് ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മുന്‍കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി…
Year: 2022
അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധം : കെ.സുധാകരന്‍ എംപി
അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നാക്രമണം…
ലിസ്റ്റ് ഉണ്ടോ സഖാവെ അഴിമതി നടത്താൻ!!! : ജെയിംസ് കൂടല്‍
തൊഴിൽ ഇല്ലായ്ക്കയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഡൽഹിയിൽ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ തിരുവനന്തപുരം മേയർ പോയത് കോർപ്പറേഷനിൽ ഒഴിവുള്ള വിവിധ തസ്തകയിൽ സ്വന്തം പാർട്ടിക്കാരെ…
പോക്‌സോ കേസ്: അധ്യാപകർക്ക്സമഗ്ര പരിശീലനം നൽകുമെന്നു ബാലാവകാശ കമ്മിഷൻ
കോട്ടയം: പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ അടക്കമുള്ളവർക്ക് സമഗ്രമായ പരിശീലനം നൽകുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാർ.…
പ്രശംസനീയം, കലോത്സവ നഗരിയിലെ ലഹരി വിരുദ്ധ സേന പ്രവര്‍ത്തനം
വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഇരകളാക്കി കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് കേരളമിന്ന്. ലഹരി വിമുക്ത കേരളത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍…
മേരിലാന്റില്‍ കാമുകി ഉള്‍പ്പടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ്…
നവംബര്‍ 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് സൂചന
വാഷിങ്ടന്‍ : നവംബര്‍ 12ന് ട്രംപിന്റെ മകള്‍ ടിഫിനിയുടെ വിവാഹം ഫ്‌ളോറിഡയില്‍ നടക്കും. ഇതിനുശേഷം 14ന് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ നവംബർ 12 ന്,.ഡോ ജോർജ് കാക്കനാട്ട് പ്രബന്ധാവതാരകൻ
ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സൂം പ്ലാറ്റുഫോമിൽ നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ…
ഐആര്‍എസില്‍ നിന്നും ആനുകൂല്യ്ം- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവം 17
ന്യൂയോര്‍ക്ക:ഐ ആർ എസ്സിൽ നിന്ന് സമീപകാലത്തു കത്ത് ലഭിച്ചിട്ടുള്ളവർ , അത് അവഗണിക്കരുത്. നിങ്ങള്‍ക്ക് അധിക പണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളാണിത്.…