ആര്‍.ശങ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

Spread the love

മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോട് കെപിസിസി ആസ്ഥാനത്ത് ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മുന്‍കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജിഎസ് ബാബു, ജി.സുബോധന്‍,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, ടി.ശരത്ചന്ദ്ര പ്രസാദ്,വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്,പന്തളം സുധാകരന്‍,കെ.മോഹന്‍കുമാര്‍,എംആര്‍ രഘുചന്ദ്രപാല്‍,മണ്‍വിള രാധാകൃഷ്ണന്‍, കെ.വിദ്യാധരന്‍,ഹരീന്ദ്രനാഥ്,ആര്‍.വി രാജേഷ്,മലയന്‍കീഴ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.