നിയമിച്ചു

Spread the love

കെപിസിസി സോഷ്യല്‍ ആന്റ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള ഭാരവാഹിയായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിനെയും കണ്‍വീനറായി ഡോ.പി.സരിനെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Author